Latest News
Loading...

മേലുകാവ് ചാമപ്പാറയിൽ ആലീസ് ജോർജ് (90) അന്തരിച്ചു.

മേലുകാവ്  ചാമപ്പാറയിൽ ആലീസ് ജോർജ് (90) അന്തരിച്ചു. ഭർത്താവ് പരേതനായ സി. ജെ. ജോർജ്. സംസ്കാരം തിങ്കളാഴ്ച (10) 10.30 ന് വാളകം മാക്പേല പള്ളി സെമിത്തേരിയിൽ. പരേത കണ്ണിക്കൽ നടിച്ചേരിൽ കുടുംബാഗം. മക്കൾ : റോസമ്മ, ജോസ് (റിട്ട. എച്ച്‌. സി. ലോട്ടറി തൊടുപുഴ ), ഫ്രാൻസിസ് (റിട്ട. സോയിൽ കൺസർവേർഷൻ തിരുവല്ല ), സജിമോൻ റെയിൽവേ ടി. ടി. ഇ, പരേതയായ ലിസിയാമ്മ (കസ്റ്റംസ് എറണാകുളം), മരുമക്കൾ : ടോമി (റിട്ട. കസ്റ്റംസ് എറണാകുളം), പി. ജെ. ജോർജ് (റിട്ട. റിസർവ്വേ പാലാ ), ഏലിയാമ്മ, ഓമന, സൂസൻ ( എം. ജി. സർവകലാശാലകോട്ടയം ).

Post a Comment

0 Comments