Latest News
Loading...

അരുവിത്തുറ സെൻ്റ് മേരീസിൽ " വർണ്ണോത്സവം 2022 "

 കുരുന്നു കലാഹൃദയങ്ങൾക്ക് കളറിംഗിൽ പ്രാഗത്ഭ്യം തെളിയിക്കാൻ അവസരമൊരുക്കുകയാണ് അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി.സ്കൂൾ.
3 മുതൽ 10 വയസു വരെയുള്ള കുട്ടികൾക്ക് 3 വിഭാഗങ്ങളിലായി മത്സരം നടത്തപ്പെടുന്നു
കിഡ്സ് - 3 മുതൽ 5 വയസു വരെ
ഇൻഫൻ്റ്സ് - 6 മുതൽ 7 വയസു വരെ
സബ് ജൂനിയർ - 8 മുതൽ 10 വയസു വരെ



ഓരോ വിഭാഗത്തിനും സമ്മാനങ്ങൾ !!!
 ഒന്നാം സമ്മാനം - 501 രൂപ
രണ്ടാം സമ്മാനം - 301 രൂപ
മൂന്നാം സമ്മാനം - 101 രൂപ

പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ !!!
കുട്ടികളുടെ സർഗ്ഗ സൃഷ്ടികൾ ഫെബ്രുവരി 4 ന് മുമ്പ് സ്കൂളിൽ എത്തിക്കണമെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ബിജു മാത്യു സാർ അറിയിച്ചു
വിശദവിവരങ്ങൾക്ക്  വിളിക്കുക
9947591490
9495222110

Post a Comment

0 Comments