Latest News
Loading...

പാലായില്‍ നിന്നും 2 പെണ്‍കുട്ടികളെ കാണാനില്ലെന്ന് പരാതി



പാലായില്‍ ഹോസ്റ്റലില്‍ താമസിച്ച് വന്നിരുന്ന 2 പെണ്‍കുട്ടികളെ കാണാതായി. പാലാ  മുരിക്കുമ്പുഴ ഉള്ള പ്രീ മെട്രിക് ഹോസ്റ്റലിൽ നിന്നും രണ്ടു പെൺകുട്ടികളെയാണ്  കാണാതായിരിക്കുന്നത്. സ്‌കൂളിലേയ്ക്ക് പോയ ഇവര്‍ സ്‌കൂളിലെത്തിയിട്ടില്ല. പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ കൊക്കയാര്‍ സ്വദേശിനി തടത്തിപ്ലാക്കല്‍ മീര രാജപ്പന്‍ (15),  കളത്തൂക്കടവ് നെടുമറ്റത്തില്‍ അനാമിക ബിജു (15) എന്നിവരെയാണ് കാണാതായത്. പാലാ പോലീസ് അന്വേഷണം തുടങ്ങി




.

Post a Comment

0 Comments