Latest News
Loading...

അരുണാപുരം ഗവ: എല്‍പി സ്‌കൂളില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷം


അരുണാപുരം ഗവ: എല്‍പി സ്‌കൂളില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷം നടന്നു. മുനിസിപ്പല്‍ കൗണ്‍സിലര്‍ സാവിയോ കാവുകാട്ട് കേക്ക് മുറിച്ച് നല്കി ഉദ്ഘാടനം ചെയ്തു. 



.എഇഒ ശ്രീകല കെ ബി, ഹെഡ്മാസ്റ്റര്‍ ഷിബുമോന്‍ ജോര്‍ജ്ജ്, പിടിഎ  പ്രസിഡന്റ് അലക്‌സ് ജോസ്, മനോഹരന്‍ കെ എസ് ,അധ്യാപകരായ ലക്ഷ്മി എസ് എസ് , ഷൈനി തോമസ്, ജസ്സി തോമസ്, ഷീജ കെ കെ ,രഞ്ചിത ആര്‍, ബിജു സാം, കട്ടികള്‍, രക്ഷിതാക്കള്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. കുട്ടികളുടെയും പിടിഎ അംഗങ്ങളുടെയും വിവിധ കലാപരിപാടികള്‍ നടന്നു.

.

Post a Comment

0 Comments