Latest News
Loading...

ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു.

"സഹപഠിക്ക് ഒരു സ്നേഹ ഭവനം" എന്ന ആശയം മുൻനിർത്തി എസ്എഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടിന് ധനസമാഹരണാർത്ഥം എസ്എഫ്ഐ പൂഞ്ഞാർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. 


.രണ്ടു ദിവസമായി നാൽപതോളം ടൂമുകളെ ഉൾകൊള്ളിച്ചുകൊണ്ട് പൂഞ്ഞാർ ഏരിയ കമ്മറ്റി സംഘടിപ്പിച്ച വാശി ഏറിയ ഫുട്‌ബോൾ ടൂർണമെൻ്റ് വിന്നേഴ്സായി PFC മറ്റക്കാടും റണ്ണേഴ്സ് അപ്പായി ജീ വി രാജയും മാറി, 
കോട്ടയം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ടി എസ് ശരത് ഫുട്ബോൾ മേളയുടെ ഉദ്ഘാടനം നിർവഹിച്ചത് CPl M പൂഞ്ഞാർ ഏരിയ സെക്രട്ടറി കുരിയാക്കോസ് ജോസഫ് വിജിയികൾക്ക് ട്രൊഫി കൈമാറി. 

SFI പൂഞ്ഞാർ ഏരിയാ പ്രിസിഡൻ്റ് സഖാവ് നന്ദു എസ്ൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏരിയ ജോയിൻ സെക്രട്ടി സുരേഷ് എം സ്വാഗതം ആശംസിച്ചു SFI ജില്ലാ വൈസ് പ്രസിഡൻ്റ് പി ഏ ഷെമീർ ,DYFI ബോക്ക് പ്രസിഡൻ്റ് മിഥുൻ ബാബു ,CPlM ലോക്കൽ കമ്മറ്റി സെക്രട്ടറി KP മധുകുമാർ ,SFl ഏരിയ ജോയിൻ്റ് സെക്രട്ടറിമാരായ നൗഫൽ,റാഫി,വൈyസ് പ്രസിഡന്റ്‌ ഷെബിൻ ഏരിയ കമ്മിറ്റി അംഗങ്ങളായ അബി, റമീസ്, ഹാഷിർ, പൂർണിമ, റമീസ്, ആഷിഫ്, അർജുൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments