Latest News
Loading...

ബാബരി മസ്ജിദ് പുനസ്ഥാപിക്കുക. SDPI പ്രതിഷേധ ധർണ്ണ നടത്തി.

ഈരാറ്റുപേട്ട: എസ്.ഡി.പി.ഐ മുനിസിപ്പൽ കമ്മിറ്റി നേത്യതത്തിൽ സെൻട്രൽ ജംഗ് ഷനിൽനടത്തിയ പ്രതിഷേധ ധർണ്ണ കെ.എസ്.ആരിഫ് ഉത്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡൻറ് സുബൈർ വെള്ളാപള്ളി അദ്ധ്യക്ഷത വഹിച്ചു. 

 

.ഓൾ ഇന്ത്യ ഇമാംസ് കൗൺസിസിൽ കോട്ടയം ജില്ലാ പ്രസിഡൻറ അൻസാരി മൗലവി, എസ്.ഡി.പി.ഐ. പൂഞ്ഞാർ മണ്ഡലം വൈസ് പ്രസിഡൻറ് അയ്യൂബ് ഖാൻ കാസിം, മണ്ഡലം ഖജാൻജി കെ.ഇ. റഷീദ്, വിമൺ ഇന്ത്യ മൂവ്മെൻറ് മണ്ഡലം കമ്മിറ്റി അംഗം ഫാത്തിമ മാഹിൻ , സി എച്ച്ഹസീബ് നഗരസഭാ കൗൺസിലർമാരായ അൻസാരി ഈ ലക്കയം, നൗഫിയ ഇസ്മായിൽ, നസീറ സുബൈർ, ഫാത്തിമ ഷാഹുൽ, തീക്കോയി ഗ്രാമപഞ്ചായത്ത് മെമ്പർ നജ്മ പരിക്കൊച്ച് എന്നിവർ സംസാരിച്ചു. മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി സഫീർ കുരുവനാൽ സ്വാഗതവും, ഖജാൻജി.കെ.യു. സുൽത്താൻ നന്ദിയും പറഞ്ഞു


Post a Comment

0 Comments