Latest News
Loading...

പാലാ ഡിവൈഎസ്പിയ്‌ക്കെതിരെ വകുപ്പുതല അന്വേഷണം

പാലാ ഡിവൈഎസ്പി ഷാജു ജോസിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക്  കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പെണ്‍കുട്ടികളുടെ നഗ്നചിത്രമെടുത്തു എന്ന പരാതിയില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കുറ്റം. 



.

.

Post a Comment

0 Comments