.നഗരസഭാ ഓഫീസ് കോo പ്ലക്സിൽ പ്രവർത്തിച്ചിരുന്ന നഗരസഭാ ക്യാൻറീൻ ഹോട്ടലായി മാറ്റിക്കൊണ്ടാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കുടുബശ്രീ മുഖാന്തിരമാണ് ഭക്ഷണശാലയുടെ നടത്തിപ്പ്, കെട്ടിട സൗകര്യം, ഫർണിച്ചർ, വൈദ്യുതി, വെള്ളം ,ഇരിപ്പിട സൗകര്യം എന്നിവ നഗരസഭ നൽകും. പ്രഭാത ഭക്ഷണം ഉൾപ്പെടെ ഇവിടെ ലഭിക്കും. വൈകിട്ട് 6.30 വരെ പ്രവർത്തിക്കും. ദോശയും ഇഡലിയും അഞ്ച് രൂപയ്ക്ക് നൽകും. മാംസ, മത്സസ്യവിഭവങ്ങളും വളരെ ചുരുങ്ങിയ നിരക്കിൽ ലഭിക്കും. ചായയും കാപ്പിയും സ്നാക്സും ഇവിടെ ഉണ്ടാകും.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY