Latest News
Loading...

രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചു

ഇൻഡ്യയിലും ഭീതി പടർത്തി ഒമിക്രോൺ സ്ഥിരീകരിച്ചു. കർണാടകയിലാണ് 2 പേർക്ക് രോ ഗബാധ കണ്ടെത്തിയത്. രോഗികളുമായി സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി 2 പുരുഷൻമാരിലാണ് രോഗം കണ്ടെത്തിയത്. 46, 66 വയസുള്ളവരാണ് ഇവർ. ആശങ്ക വേണ്ട ന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 10 പേരുടെ പരിശോധനാ ഫലം കൂടി വരാനുണ്ട്. 


.


.

Post a Comment

0 Comments