Latest News
Loading...

പാലാ ഓശാന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ക്രിസ്തുമസ് ആഘോഷം

പാലാ ഓശാന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ക്രിസ്തുമസ് ആഘോഷം നടന്നു. ആഘോഷപരിപാടികളുടെയും സംഗീത - തൊഴില്‍ പരിശീലന പരിപാടിയുടെയും ഉദ്ഘാടനം ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര നിര്‍വഹിച്ചു. 



.വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ്,  ബൈജു കൊല്ലംപറമ്പില്‍, സതി ശശികുമാര്‍ , സെന്റ് വിന്‍സെന്റ് പ്രെവന്‍ഷ്യാള്‍ ഫാ.ജോസുകുട്ടി, മുണ്ടാങ്കല്‍ പള്ളി വികാരി ഫാ മാത്യു കിഴക്കേ അരഞ്ഞാണി, സെന്റ് ജൂഡ്  പള്ളി വികാരി ഫാ മാത്യു പനക്കകുഴി, കൊച്ചു റാണി ചേന്നാട്ട്, ബേബി കളപ്പുര തുടങ്ങിയവര്‍ പങ്കെടുത്തു.

.

Post a Comment

0 Comments