Latest News
Loading...

സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം




ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം. രാത്രി 10 മുതല്‍ രാവിലെ 5 വരെയാണ് നിയന്ത്രണം.  വ്യാഴാഴ്ച  മുതലാണ് നിയന്ത്രണം നിലവില്‍ വരിക. ഞായറാഴ്ച വരെയാണ് നിലവിലെ നിയന്ത്രണം. ആഘോഷങ്ങള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും നിയന്ത്രണം ഉണ്ടാകും. അനാവശ്യ യാത്രയും അനുവദിക്കില്ല. അതേസമയം രാത്രികാല കര്‍ഫ്യൂ വേണ്ടെന്നാണ് തീരുമാനം.


കടകൾ രാത്രി 10 ണ് അടക്കണം. കോവിഡ്  മാനദണ്ഡങ്ങൾ പാലിക്കുക.

ഇന്ന് വൈകിട്ട്  നടന്ന കോവിഡ്  അവലോകന യോഗത്തിലാണ് തീരുമാനം. ഒമിക്രോൺ വ്യാപനം കണക്കിലെടുത്താണ് തീരുമാനം.ആൾക്കൂട്ടവും അനാവശ്യ യാത്രയും ഒഴിവാക്കും.പോലീസ് പരിശോധനയും കർശനമാക്കും.



Post a Comment

0 Comments