Latest News
Loading...

ദുരന്തനിവാരണ പരിശീലനം നടത്തി

മൂന്നിലവ് ഗ്രാമപ്പഞ്ചായത്തും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി ദുരന്തനിവാരണ പരിശീലനം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ജോഷി ജോഷ്വാ ഉൽഘാടനം ചെയ്തു. അജിത്ത് ജോർജ് അധ്യക്ഷത വഹിച്ചു ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ ആശംസ അറിയിച്ചു.


ജില്ലാ ഹാ സാഡ് അനലിസ്റ്റ് അതുല്യ തോമസ് എൽ എസ് ജി ഡി സാസ്റ്റർ റിസോഴ്സ് അംഗം അനി തോമസ് ജില്ലാ ദുരന്തനിവാരണ മെഡിക്കൽ റിസോഴ്സ് പേഴ്സൺ ഡോ: അജിത്ത് കുമാർ ജില്ലാ ദുരന്തനിവാരണ അതോറിറ്റി റിസോഴ്സ് പേഴ്സൺ രാജേഷ് ഈരാറ്റുപേട്ട ഫയർ സ്റേഷൻ ഫയർ ഓഫീസർ എന്നിവർ ക്ലാസുകൾ നയിച്ചു സെക്രട്ടറി റെനി സൈമൺ ഷിനു ജോർജ് എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി

.

Post a Comment

0 Comments