Latest News
Loading...

വാത രോഗങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി മാർ സ്ലീവാ മെഡിസിറ്റി പാലാ

മാർ സ്ലീവാ മെഡിസിറ്റി പാലായിൽ പ്രവർത്തിക്കുന്ന റൂമറ്റോളജി ഡിപ്പാർട്ടുമെന്റിന്റെ നേതൃത്വത്തിൽ വാത രോഗങ്ങൾക്കുള്ള സൗജന്യ പരിശോധന ക്യാമ്പ് ഈ മാസം 15 /12 /2021 നു (ബുധൻ)  ഉച്ചകഴിഞ്ഞ് 2 മുതൽ 4 . 30 വരെ നടത്തപ്പെടുന്നു. ക്യാമ്പിന്റെ ഭാഗമായി അസ്ഥിക്ഷയം, മുട്ട് തേയ്മാനം, ആമവാതം, സന്ധിവാതം തുടങ്ങി നിരവധി അസുഖങ്ങൾക്കുള്ള പരിശോധന മാർ സ്ലീവാ മെഡിസിറ്റി പാലായിലെ റൂമറ്റോളജി വിഭാഗം ഡോക്ടറായ ഡോ. ബേസിൽ പോൾ കുന്നത്തലിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. മെഡിക്കൽ ക്യാമ്പിലേക്കുള്ള മുൻകൂർ ബുക്കിങ്ങിനായി +91 82816 99263 എന്ന നമ്പറിൽ ബന്ധപ്പെടുക.



Post a Comment

0 Comments