Latest News
Loading...

കമ്മ്യൂണിറ്റി ഹെൽത്ത് M. sc നഴ്സിംഗ് വിഭാഗത്തിൽ അർച്ചന എസ് നായർക്ക് ഒന്നാം റാങ്ക്

കമ്മ്യൂണിറ്റി ഹെൽത്ത് M. sc നഴ്സിംഗ് വിഭാഗത്തിൽ (ഗവൺമെന്റ് കോളേജ് ഓഫ് നഴ്സിംഗ് കോട്ടയം  കേരള ആരോഗ്യ സർവ്വകലാശാല,തൃശ്ശൂർ) സംസ്ഥാന തലത്തിൽ   അർച്ചന എസ് നായർ ഒന്നാം റാങ്ക് നേടി. (ലക്ചറർ, ലിറ്റിൽ ലൂർദ് കോളേജ് ഓഫ് നേഴ്സിങ്, കിടങ്ങൂർ) പാലാ വെള്ളപ്പാട് നിർമാല്യത്തിൽ ബി ശ്രീകുമാർ-പത്മകുമാരി ദമ്പതികളുടെ മകളും, തലപ്പലം പനച്ചിക്കൽ സുജിത്ത് പി ജിയുടെ ഭാര്യയുമാണ്.


.

.

Post a Comment

0 Comments