.അത്രയും പ്രധാനപ്പെട്ട പിഡബ്ല്യുഡി റോഡിലുള്ള പാലം പൊളിച്ച് അടിയന്തരമായി വീതികൂട്ടിയും ഉയർത്തിയും നിർമ്മിച്ച് ഗതാഗതയോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സിപിഐ പൂഞ്ഞാർ ലോക്കൽ കമ്മിറ്റി യോഗം സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രവർത്തന റിപ്പോർട്ട് ലോക്കൽ സെക്രട്ടറി വി വി ജോസും, രാഷ്ട്രീയ റിപ്പോർട്ടും മേൽ കമ്മിറ്റി തീരുമാനങ്ങളും മണ്ഡലം കമ്മിറ്റി സെക്രട്ടറി എം ജി ശേഖരനും അവതരിപ്പിച്ചു. എം ആർ സുകുമാരൻ, കെ പി അരുൺ, ഓമന മണികണ്ഠൻ നായർ, ബദറുന്നീസ, കെ എം പരീത് എന്നിവർ പ്രസംഗിച്ചു
0 Comments