Latest News
Loading...

കാണാതായ ആൾക്കുവേണ്ടി തെരച്ചിൽ തുടരുന്നു.


കിടങ്ങൂരിൽ കാണാതായ ആൾക്കുവേണ്ടി തെരച്ചിൽ തുടരുന്നു. കുമ്മ ണ്ണൂർ സ്വദേശിയായ രാജുവിനെയാണ് കാണാതായത്. മീനച്ചിലാറിന് സമീപത്ത് നിന്നും ബാഗും മൊബൈലും കണ്ടെത്തിയതിനെ തുടർ ന്നാണ് ആറ്റിൽ തെരച്ചിൽ നടത്തുന്നത്. 

പാലാ ഫയർഫോഴ്സിന് പിന്നാലെ സ്കൂബ ടീമും സ്ഥലത്തെത്തി തെരച്ചിൽ നടത്തുകയാണ്. ശ ക്തമായ അടിയൊഴുക്ക് തെരച്ചിലിന് തടസമാകുന്നുണ്ട്. മറ്റ് സ്ഥല ങ്ങളിലൊന്നും രാജു എത്തിയിട്ടില്ലെന്ന് വ്യക്തമായതോടെ സംശയ ത്തിന്റെ പേരിലാണ് ആറ്റിൽ പരിശോധന തുടരുന്നത്.


.

Post a Comment

0 Comments