Latest News
Loading...

കുര്യാക്കോസ് ജോസഫ് പൂഞ്ഞാർ ഏരിയ സെക്രട്ടറി

 സിപിഐ എം പൂഞ്ഞാർ ഏരിയ സെക്രട്ടറിയായി കുര്യാക്കോസ്  ജോസഫിനെ തെരഞ്ഞെടുത്തു. ഏരിയ കമ്മിറ്റി അംഗങ്ങൾ : രമേഷ് ബി വെട്ടിമറ്റം, സി കെ ഹരിഹരൻ, സി എം സിറിയക്, തോമസ് മാത്യു, അഡ്വ.വി എൻ ശശിധരൻ, ടി എസ് സ്നേഹധനൻ, കെ ഒ ജോർജ്, ഷീല സതീഷ്കുമാർ, അനൂപ് കെ കുമാർ, ടി എസ് സിജു,  കെ ശശി, ടി ആർ ശിവദാസ്, മിഥുൻ ബാബു, ആശാ റിജു, വി കെ മോഹനൻ, ടി മുരളി, കെ ഒ രഘുനാഥൻ, പി ആർ ഫൈസൽ


.

Post a Comment

0 Comments