Latest News
Loading...

ലോക അറബി ഭാഷാ ദിനം ആചരിച്ചു

ഈരാറ്റുപേട്ട : മുസ്ലീം ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളിൽ ലോക അറബി ഭാഷാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. 


.പ്രോഗ്രാമിന്റെ ഉൽഘാടനം സ്കൂൾ ലൈബ്രററിയിലേക്ക് അറബി സാഹിത്യ ഗ്രന്ഥം നൽകി കൊണ്ട് പി.റ്റി.എ പ്രസിഡന്റ് ബൽ ക്കീസ് നവാസ് നിർവ്വഹിച്ചു. വിദ്യാത്ഥികൾ വരച്ച അറബി കാലിഗ്രാഫിയുടെ പ്രദർശനവും വിവിധ കലാപരിപാടികളും ശ്രദ്ധേയമായി. 

.
ഹെഡ് മിസ്ട്രസ്സ് ശ്രീദേവി.വി. എൻ അദ്ധ്യക്ഷത വഹിച്ചു. മുനീബ് ഭാഷാ ദിന സന്ദേശം നൽകി. ഓൺ ദി സ്പോട്ട് ക്വിസ്സ് മൽ സരവും ഡോക്യുമെന്ററി പ്രദർശനവും നടന്നു. എം .എഫ് അബ്ദുൽ ഖാദർ, ഷിയാസ്, ഐഷ കെ , അഫ്സഹനൂൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments