Latest News
Loading...

സിസ്റ്റർ സബീന( ബ്രിജിറ്റ് - 92) FCC നിര്യാതയായി


മണിയംകുന്ന് മഠാംഗമായിരുന്ന അരയത്തിനാൽ പരേതരായ കുര്യന്റെയും മറിയാമ്മയുടെയും മകൾ  സി. സബീനാ നിര്യാതയായി. സംസ്കാരം ഇന്ന് (ചൊവ്വ 28. 12. 2021)ഉച്ച കഴിഞ്ഞ് രണ്ടുമണിക്ക് പൂഞ്ഞാർ നോർത്ത് കോൺവെന്റിൽ ദിവ്യബലിയോടെ ആരംഭിച്ച് , മണിയംകുന്ന് സേക്രട്ട് ഹാർട്ട് ദേവാലയ ത്തിൽ സംസ്കരിക്കുന്നതായിരിക്കും.

 

സഹോദരങ്ങൾ: പരേതരായ കുര്യൻ വർക്കി, കുര്യൻ മാത്യു, മറിയാമ്മ കുര്യൻ, സി. ജെൽത്രൂദ് എഫ്.സി.സി, ത്രേസ്യാമ്മ,ജോസഫ് , അന്നക്കുട്ടി .
ഫോൺ :9961942246



Post a Comment

0 Comments