Latest News
Loading...

ബിജു കൊല്ലംപറമ്പിൽ ( 52 ) നിര്യാതനായി

പാലാ കടപ്പാട്ടൂർ  ബിജു കൊല്ലംപറമ്പിൽ ( 52 ) നിര്യാതനായി മൃതദേഹം 26/12/21 ഞായർ 3ന് വീട്ടിൽ കൊണ്ടുവരും. സംസ്കാര ശിശ്രൂഷകൾ 27/12/21 തിങ്കൾ 9.30 ന് കടപ്പാട്ടൂർ കരയോഗം ജംഗ്ഷനിലുള്ള വസതിയിൽ ആരംഭിച്ച് സംസ്കാരം പാലാകത്തീഡ്രൽ ദേവാലയത്തിൽ.  പാലാ നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ സഹോദരനാണ്.

ഭാര്യ ഷീബ കോച്ചേരിയിൽ ഫോർട്ടു കൊച്ചി .മക്കൾ സെബിൻ, സെറിൻ.  മറ്റു സഹോദരങ്ങൾ ബിന്ദു, ബോബി .

Post a Comment

0 Comments