Latest News
Loading...

ബാലസംഘം സ്ഥാപക ദിനം . 37 കേന്ദ്രങ്ങളില്‍ കുട്ടികളുടെ കലാപരിപാടി

ബാലസംഘം സ്ഥാപക ദിനത്തോടനുബന്ധിച്ച്  ബാലസംഘം പൂഞ്ഞാര്‍ ഏരിയ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ നാളെ 37 കേന്ദ്രങ്ങളില്‍ കുട്ടികളുടെ കലാപരിപാടികളോട് കൂടിയ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നു.
പരിപാടികള്‍ സംഘടിപ്പിക്കുന്ന പ്രദേശങ്ങള്‍ 

1. ഈരാറ്റുപേട്ട (5 കേന്ദ്രങ്ങള്‍ )
×പത്താഴപ്പടി
×മറ്റയ്ക്കാട്
×തെക്കേക്കര
×കടുവാമൊഴി
×തൈപ്പറമ്പ്

2. തിടനാട് (4 കേന്ദ്രങ്ങള്‍)
×വലിയപാറ 
×വെയില്‍കാണാംപാറ
×പിണ്ണാക്കനാട്
×വാര്യനിക്കാട്



3. തലപ്പലം (4 കേന്ദ്രങ്ങള്‍)
×ഇളപ്പുങ്കല്‍
×തെള്ളിയാമാറ്റം
×കാഞ്ഞിരപ്പാറ
×മേലമ്പാറ

4. മേലുകാവ് (3 കേന്ദ്രങ്ങള്‍)
×ഇടമറുക്
×ചാലമറ്റം
×മേലുകാവ്മറ്റം

5. മൂന്നിലവ് (3 കേന്ദ്രങ്ങള്‍)
×പഴുക്കാക്കാനം
×പുതുശേരി
×കൂട്ടക്കല്ല്

6. തലനാട് (2 കേന്ദ്രങ്ങള്‍)
×വെള്ളാനി
×തലനാട് സെന്റര്‍

7. തീക്കോയി (3 കേന്ദ്രങ്ങള്‍)
×വേലത്തുശേരി
×മംഗളഗിരി
×പള്ളിവാതില്‍

8. പൂഞ്ഞാര്‍ തെക്കേക്കര (4 കേന്ദ്രങ്ങള്‍)
×പൂഞ്ഞാര്‍ ടൗണ്‍
×മങ്കുഴിക്കുന്നു 
×കുന്നോന്നി 
×പാതാമ്പുഴ

9.പൂഞ്ഞാര്‍ (4 കേന്ദ്രങ്ങള്‍)
×മറ്റയ്ക്കാട്
×പുളിക്കപ്പാലം
×ചെറുകുന്നം
×നെല്ലിക്കച്ചാല്‍

10. ഭരണങ്ങാനം (3 കേന്ദ്രങ്ങള്‍)
×കയ്യൂര്‍
×ഉള്ളനാട്
×അയ്യമ്പാറ

11.കടനാട് (2 കേന്ദ്രങ്ങള്‍)
×പിഴക്
×കുറുമണ്ണ്

    ആകെ 37 കേന്ദ്രങ്ങളിലാണ് വിപുലമായ പരിപാടികള്‍ സങ്കടിപ്പിക്കുന്നത്. 


Post a Comment

0 Comments