Latest News
Loading...

'കടുവ'യുടെ സെറ്റിലേക്ക് മാര്‍ച്ച്‌ നടത്തി യൂത്ത് കോണ്‍ഗ്രസ്



പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം കടുവയുടെ സെറ്റിലേക്ക് മാര്‍ച്ച്‌ നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.   കാഞ്ഞിരപ്പള്ളിയില്‍ വഴി തടഞ്ഞ് സിനിമയുടെ ചിത്രീകരണം നടത്തിയെന്നാരോപിച്ചായിരുന്നു മാര്‍ച്ച്‌.


.പൊന്‍കുന്നത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്‌ കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ തടഞ്ഞു. ഇതോടെ ഇരു വിഭാഗവും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പൊലീസ് എത്തി പ്രവര്‍ത്തകരെ നീക്കം ചെയ്യുകയായിരുന്നു.

.

.

Post a Comment

0 Comments