Latest News
Loading...

മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാർ കേരളത്തെ ഒറ്റുകൊടുത്തു : തിരുവഞ്ചൂർ രാധാകൃഷ്ണൻ

 മുല്ലപെരിയാർ പ്രശ്നത്തിൽ കേരളത്തിന്റെ താൽപര്യങ്ങൾ  സംസ്ഥാന സർക്കാർ ബലി കൊടുത്തു കൊണ്ട് ഒറ്റ്കൊടുത്തിരിക്കുകയാണെന്ന് തിരുവഞ്ചർ രാധാകൃഷ്ണൻ എംഎൽഎ കുറ്റപ്പെടുത്തി. കേരളന്റെ സുരക്ഷക്ക് പ്രഥമ പരിഗണനൽകിക്കൊണ്ട് തമിഴ്നാടിന് വെള്ളം ലഭ്യമാക്കാനാണ് കേരള സർക്കാർ ശ്രമിക്കേണ്ടത് എന്നും തിരുവഞ്ചൂർ അഭിപ്രായപ്പെട്ടു.



. യുഡിഎഫ് കോട്ടയം ജില്ലാ നേതൃയോഗം യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷതവഹിച്ചു.
 കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രാഹം Ex MP, UDF ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ , കെ.പി.സി .സി ജനറൽ സെക്രട്ടറി പി .എ . സലിം, കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം ടോമി കല്ലാനി, DCC പ്രസിഡൻറ് നാട്ടകം സുരേഷ്, മുസിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായി, സാജു എം. ഫിലിപ്പ്,  

.പി. എസ് ജയിംസ്, റ്റി.സി. അരുൺ, മുണ്ടക്കയം സോമൻ, കെ.വി. ഭാസി, നീണ്ടൂർ പ്രകാശ്, ഗ്രേസമ്മ മാത്യൂ , എലിയാസ് സഖറിയാ , പി.എം. സലിം, കെ.സി. നായർ, ജയ്സൺ ജോസഫ്, ബിജു പുന്നത്താനം, സുനു ജോർജ് , എസ്.രാജീവ്, കുര്യൻ പി.കുര്യൻ, പി.പി. സിബിച്ചൻ, ഹരിദാസ്, മാഞ്ഞൂർ മോഹൻകുമാർ , ജോർജ് പുളിങ്കാട്ട്, സി.വി.തോമസുകുട്ടി, ജേക്കബ് കുര്യക്കോസ്, മദൻലാൽ, മാത്തച്ചൻ താമരശ്ശേരി, എ.സി. ബേബിച്ചൻ, അസീസ് കുമാരനല്ലൂർ, പ്രമോദ് ഒറ്റക്കണ്ടം തുടങ്ങിയവർ പ്രസംഗിച്ചു.


Post a Comment

0 Comments