Latest News
Loading...

മാണി വിഭാഗം നേതാവ് തോമസ് ജോസഫ് ബിജെപിയിൽ

പാലാ:- കേരളാ കോൺഗ്രസ് (എം) കടനാട് പഞ്ചായത്ത് വൈസ്പ്രസിഡന്റും ഐടി കോര്‍ഡിനേറ്ററും ആയിരുന്ന തോമസ് ജോസഫിനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍  കെ സുരേന്ദ്രന്‍ സ്വീകരിച്ചു.


.കോട്ടയത്ത് നടന്ന ചടങ്ങിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി ഡി പുരന്തരശ്വരി ,
ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, മദ്ധ്യമേഖല പ്രസിഡന്റ് എൻ ഹരി, ന്യൂനപക്ഷ മോർച്ച ദേശീയ നിർവാഹ സമിതി അംഗം സുമിത് ജോർജ്, തുടങ്ങിയവർ സന്നിഹിതരായിരുന്നു.



.

Post a Comment

0 Comments