Latest News
Loading...

ആംബുലൻസിന്റെ താക്കോൽ കൈമാറി

ആന്റോ ആന്റണി എം.പി.യുടെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ചു തീക്കോയി ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്ര ത്തിനു പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കായി അനുവദിച്ച ആംബുലൻസിന്റെ താക്കോൽ ആന്റോ ആന്റണി എം.പി. യിൽ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ്, സെക്രട്ടറി , മെഡിക്കൽ ഓഫീസർ , ഗ്രാമ പഞ്ചായത്തു മെംബർമാർ എന്നിവർ ചേർന്ന് ഏറ്റു വാങ്ങി.
. വിവിധ രാഷ്ടീയ സന്നദ്ധ സംഘടന നേതാക്കൾ സംബന്ധിച്ചു.

.

.

Post a Comment

0 Comments