Latest News
Loading...

മൂന്നിലവിൽ ടാപ്പിംഗ് തൊഴിലാളി മരിച്ച നിലയിൽ

.മൂന്നിലവ്: ടാപ്പിങ് തൊഴിലാളിയെ പുരയിടത്തിലെ ഷെഡ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നിലവ് ഇലവുംമാക്കൽ ഗീവർഗ്ഗീസ് (ബേബി 65) നെയാണു കസേരയിൽ മരിച്ച് ഇരിക്കുന്ന നിലയിൽ കണ്ടത്. ഗീവർഗ്ഗീസ് അഞ്ചുമലയിലുള്ള പുരയിടത്തിലെ ഷെഡ്ഡിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു. 

.കൂടെ ജോലി ചെയ്തിരുന്നവർ തിങ്കളാഴ്ച രാവിലെ എത്തിയപ്പോഴാണ് വിവിരം അറിയുന്നത്. മേലുകാവ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.

.

Post a Comment

0 Comments