Latest News
Loading...

ഭരണഘടനാ ദിനാചരണവും വെബിനാറും

പൂഞ്ഞാർ സെന്റ് ആന്റണിസ് ഹയർ സെക്കന്ററി സ്കൂളിൽ ഭരണഘടന ദിനത്തോടനുബന്ധിച്ചു വിദ്യാർഥികൾക്കായി വെബിനാറും കത്തെഴുത്തുമത്സരവും, ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. നാളെ ഉച്ചകഴിഞ്ഞു 3 മണി മുതൽ " ഭരണഘടനാ സംരക്ഷണത്തിന്റെ 7 പതിറ്റാണ്ടുകൾ "എന്ന വിഷയത്തിൽ സ്കൂളിലെ ഹ്യുമാനിറ്റീസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വെബിനാർ നടക്കും. 

.കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ്‌  കോളേജ് പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ പ്രൊഫസർ റോണി കെ ബേബി വെബിനാർ നയിക്കും. സ്കൂൾ മാനേജർ  റവ. ഫാ. ചാണ്ടി കിഴക്കയിൽ സിഎംഐ, പ്രിൻസിപ്പാൾ ബെന്നി തോമസ്, ഹെഡ്മാസ്റ്റർ ടോം കെ എ, പ്രോഗ്രാം കോർഡിനേറ്റർ ബൈജു ജേക്കബ്  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.


Post a Comment

0 Comments