Latest News
Loading...

പരിശുദ്ധ ഫ്രാൻസീസ് മാർപാപ്പയെ ഭരണങ്ങാനത്തേയ്ക്ക് ക്ഷണിക്കണം

 അന്തർദേശീയ തീർത്ഥാടന കേന്ദ്രവും ഇൻന്ത്യയിലെ ആദ്യ വിശുദ്ധയുമായ വിശുദ്ധ അൽഫോൺസാമ്മയുടെ കമ്പറിടം സന്ദർശനം 2022 ൽ ഫ്രാൻസീസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിൽ ഉൾപ്പെടുത്തുന്നതിനായി ക്ഷണിക്കണമെന്ന് പഞ്ചായത്ത് മെമ്പർ റെജി മാത്യു വടക്കേമേച്ചേരി ഭരണങ്ങാനം പഞ്ചായത്ത് കമ്മറ്റിയിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു
 

.അടിയന്തിരമായി മുഖ്യമന്ത്രിക്കും ,വിവിധ മന്ത്രിമാർക്കും, എം.ൽ.എ ക്കും, എം.പി ക്കും, ജില്ലാ കളക്ടർ , ജില്ലാ പോലീസ് സുപ്രണ്ട് എന്നിവർക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.

.ഏറ്റവും കൂടുതൽ വൈദികർ , സിസ്റ്റേഴ്സ്, അൽമായർ, എന്നിവർ അധിവസിക്കുന്ന പാലാ രൂപതയുടെ മുഖ്യ സ്ഥലവും എന്ന നിലക്ക് മാർപാപ്പയുടെ സന്ദർശനം ഏറെ ഫലപ്രദം ആണെന്ന് കണ്ടെത്തി വികസന പരമായി ഭരണങ്ങാനത്തിന് ഗുണം ലഭിക്കുമെന്നും കമ്മറ്റി വിലയിരുത്തി

Post a Comment

0 Comments