Latest News
Loading...

വിവാഹ വാഗ്ദാനം നൽകി പീഢിപ്പിച്ചു , പ്രതി പിടിയിൽ


കിടങ്ങൂർ : വിവാഹ വാഗ്ദാനം നൽകി വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഢിപ്പിച്ച ശേഷം ഒളിവിൽ പോയ തിരുവല്ല . ഓതറ സ്വദേശിയായ പാറക്കുളത്തിൽ സുനിൽ കുമാർ 41 ആണ് കിടങ്ങൂർ പോലീസിന്റെ പിടിയിലായത് . 


.തിരുവല്ല സ്വദേശിയായ യുവതിയെ തിരുവല്ല, വാകത്താനം, കൂടല്ലൂർ സ്ഥലങ്ങളിൽ വാടകയ്ക്ക് വീട് എടുത്താണ് പ്രതി പീഢനം നടത്തിയത്. യുവതിയുടെ പരാതിപ്രകാരം കേസെടുത്ത കിടങ്ങൂർ പോലീസ് പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന വാകത്താനം മണികണ്ഠ അമ്പലത്തിനടുത്തുള്ള വാടകമുറിയിൽ നിന്നാണ് പിടികൂടിയത്.

.പാലാ Dysp സാജു ജോസിന്റെ നിർദ്ദേശപ്രകാരം കിടങ്ങൂർ Cl ബിജു K R, മഹേഷ് കൃഷ്ണൻ , സുനിൽകുമാർ M G , ഗ്രിഗോറിയസ് എന്നിവർ ചേർന്നാണ് പിടികൂടിയത്.

Post a Comment

0 Comments