Latest News
Loading...

വൈദ്യുതി മുടങ്ങും | Nov 18

.തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍ LT പഴയ കമ്പികൾ മാറ്റുന്ന  ജോലി നടക്കുന്നതിനാല്‍ നാളെ (18-11-2021) രാവിലെ 8മണി മുതല്‍ 5PM വരെ അളിഞ്ഞി ട്രാൻസ്ഫോർമറിന്റെ പരിധിയില്‍ വരുന്ന  അളിഞ്ഞി ,പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങും

തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍ LT ലൈനിൽ സ്പേസർ ഇടുന്ന ജോലി നടക്കുന്നതിനാല്‍ നാളെ 18/11/2021 രാവിലെ 8.00 മുതല്‍ 5 PM വരെ കീ രിയാത്തോട്ടം ,അലിമുക്ക് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയില്‍ ഉള്ള അലി മുക്ക്, കീരിയാത്തോട്ടം,ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും

.തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍ LT പഴയ കമ്പികൾ മാറ്റുന്ന ജോലി നടക്കുന്നതിനാല്‍ നാളെ (18-11-2021) രാവിലെ 8മണി മുതല്‍ 5PM വരെ തലനാട് ടവർ ട്രാൻസ്ഫോർമറിന്റെ പരിധിയില്‍ വരുന്ന തലനാട് പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങും

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (18/11/2021) HT വർക്ക് ഉള്ളതിനാൽ 9am മുതൽ 5pm വരെ തടവനാൽ ഭാഗത്തും, HT ടച്ചിങ് വർക്ക്‌ ഉള്ളതിനാൽ ചൊവ്വൂർ ഭാഗത്തും വൈദ്യുതി മുടങ്ങുന്നതാണ്.

.പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (18/11/2021) HT വർക്ക്‌ നടക്കുന്നതിനാൽ 8am മുതൽ 5pm വരെ ചെമ്മലമറ്റം, കരിമ്പൊനോലി എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുന്നതാണ്.

Post a Comment

0 Comments