Latest News
Loading...

മൂന്നിലവ് സർവ്വിസ് സഹകരണ ബാങ്കിൽ എൽ.ഡി.ഫ് അവിശ്വാസം പാസ്സായി

കോൺഗ്രസ്സ് ഭരിക്കുന്ന മൂന്നിലവ് സർവ്വിസ് സഹകരണ ബാങ്കിൽ എൽ.ഡി.ഫ് കൊണ്ടുവന്ന അവിശ്വാസം പാസ്സായി. ബാങ്ക് പ്രസിഡൻഡ് റ്റോമി ജോൺ ആണ് അവിശ്വാസത്തിൽ പുറത്തായത് .11 അംഗ ഡയറക്ടർ ബോർഡിൽ 7 അംഗങ്ങൾ അവിശ്വാസത്തെ അനുകൂലിച്ചു


.കേരളാ കോൺസ് മുന്നണി വിടുകയും, കോൺഗ്രസ്സ് അംഗം എബിൻ കണ്ടത്തിൽ കേരള കോൺഗ്രസ്സിൽ ചേരുകയും ചെയ്യ്ത തോടെയാണ് കോൺഗ്രസ്സിന് ഭൂരിപക്ഷം നഷ്ടമായത്. 

.

Post a Comment

0 Comments