Latest News
Loading...

പൂഞ്ഞാര്‍ മങ്കുഴി ക്ഷേത്രം പടിവയ്പ് തിങ്കളാഴ്ച


പൂഞ്ഞാര്‍ മങ്കുഴി ആകല്‍പാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പുതിയ ക്ഷേത്ര നിര്‍മാണത്തിന്റെ ഭാഗമായുള്ള ചുറ്റമ്പല നിര്‍മാണത്തോട് അനുബന്ധിച്ചുള്ള പടിവയ്പ് ചടങ്ങ് 29ന് നടക്കും. രാവിലെ 10നും പത്തരയ്ക്കും ഇടയിലുള്ള മുഹൂര്‍ത്തില്‍ ചടങ്ങുകള്‍ നടക്കും. 
 



.ശിവഗിരി മഠം തന്ത്രി ബ്രഹ്മശ്രീ ശ്രീനാരായണ പ്രസാദ് കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് 11 മണിയ്ക്ക് ശാഖായോഗം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി വിഎന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. സെബാസറ്റിയന്‍ കുളത്തുങ്കല്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. 


.പരിപാടികളുടെ തല്‍സമയസംപ്രേക്ഷണം മീനച്ചില്‍ ന്യൂസിന്റെ ഫേസ്ബുക്കില്‍ പേജിലൂടെ ലഭ്യമാകും. പേജ് ലൈക്ക് ചെയ്യാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക. 


Post a Comment

0 Comments