Latest News
Loading...

കോണിക്കൽ കെ.സി. ഉലഹന്നാൻ ിനിര്യാതനായി

അയർക്കുന്നം: അയർക്കുന്നത്തെ ആദ്യകാല വ്യാപാരിയും കോണിക്കൽ സ്റ്റോഴ്സിന്റെ ഉടമയുമായ കോണിക്കൽ കെ.സി. ഉലഹന്നാൻ (കുഞ്ഞുമോൻ - 73 ) നിര്യാതനായി. സംസ്കാരം 30.11.2021 (ചൊവ്വ) രാവിലെ 10.30 ന്
 അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ



.ഭാര്യാ: കുഞ്ഞമ്മ വയല കണ്ണച്ചേൽ കുടുംബാംഗം.
മക്കൾ: ബോബി, മനു (കോണിക്കൽ സ്റ്റോഴ്സ്, അയർക്കുന്നം), മായ, സുമി ( ടീച്ചർ, എസ്എഫ്എസ് പബ്ലിക്ക് സ്കൂൾ ഏറ്റുമാനൂർ), സിമി.



.മരുമക്കൾ :മോൻസി സ്കറിയ കാനാട്ട് മല്ലികശേരി , ജെൻസി മനു നിലം നികർത്തിൽ തലയോലപ്പറമ്പ്, ജിമ്മി ജേക്കബ് ഇളപ്പുങ്കൽ പാദുവാ ( ദുബായ്), സിജു എം.ജെ. മൂശാരിയേട്ട് കടപ്പൂര് (പോപ്പുലർ ഹുണ്ടായ് കോട്ടയം), ജിജോ തോമസ് നെല്ലുവേലിൽ പുളിങ്കുന്ന് (പ്രസിഡന്റ്, എൻസിപി കുട്ടനാട് നിയോജക മണ്ഡലം).


Post a Comment

0 Comments