Latest News
Loading...

കേരളത്തിൽ നടക്കുന്നത് ഏകവ്യക്തി കേന്ദ്രീക്യത ഭരണം:പി സി ജോർജ്

: കേരളത്തിൽ നടക്കുന്നത് മുഖ്യമന്ത്രി യുടെ ഏകാധിപത്യ ഭരണമാണെന്നും  കമ്മ്യൂണിസത്തിനു പകരം പിണറായിസമാണ്  ഇവിടെ നടമാടുന്നതെന്നും  കേരള ജനപക്ഷം സെക്കുലർ ചെയർമാൻ  പി സി  ജോർജ്ജ്.  പാലാ നിയോജകമണ്ഡലം  സമ്മേളനം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 



.തമിഴ് നാട്ടിലെ  ഡി.എം കെ.യുടെ പക്കൽ നിന്നും 12.5 കോടി രൂപയുടെ ക്യാഷ് ചെക്ക്  കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടി  കൈപ്പറ്റിയ തിൽ  വലിയ ദുരൂഹതയുണ്ടെന്നും  പി സി ജോർജ് കൂട്ടിച്ചേർത്തു.  പ്രസിഡന്റ് സജി എസ് തെക്കേൽ  അദ്ധ്യക്ഷത വഹിച്ചു. 


.സംസ്ഥാന ജനറൽ സെക്രട്ടറി മാരായ  സെബി പറമുണ്ട, അഡ്വക്കേറ്റ് ജോർജുകുട്ടി കാക്കനാട്ട്, ട്രഷറർ പ്രഫസർ ജോസഫ്‌ റ്റി ജോസ്. ഉമ്മച്ചൻ കൂറ്റനാൽ, ഇന്ദിര ശിവദാസ്, ബൈജു മണ്ഡപത്തികുന്നേൽ, റോജാ ചവർനാനിക്കൽ സണ്ണി വെട്ടിയ്കാപ്പള്ളി,ജോമോൻ ജോർജ് ,സി കെ നസ്സീർ, ജോണി വള്ളോംപുരയിടം , അനിൽ ഇടപ്പാട്ട്, വിൽഫ്രഡ് വില്യംസ്,   ജോസ് ഇളംതുരുത്തി  ഷാജി വട്ടക്കാനായിൽ, മാമച്ചൻ എടേട്ട്  അലക്‌സ് ചവർനാനിക്കൽ, എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments