Latest News
Loading...

ചരിത്ര സെമിനാർ നടത്തി

ഈരാറ്റുപേട്ട ഐഡിയൽ പബ്ലിക്ക് ലൈബ്രറി നടത്തിയ ചരിത്ര സെമിനാർ പൂഞ്ഞാർ എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു



.ഐഡിയൽ ട്രസ്റ്റ് ചെയർമാർ അഡ്വ പീർ മുഹമ്മദ് ഖാൻ അദ്ധ്യക്ഷത വഹിച്ചു
യുവ ചരിത്രകാരൻ ഷെരീഫ് സാഗർ മുഖ്യ പ്രഭാഷണം നടത്തി

.ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ ,ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡന്റ് ബാബു കെ.ജോർജ് ,ചരിത്രകാരൻ കെ.എം ജാഫർ, ഉനൈസ് മൗലവി, പി. എംമുഹ്സിൻ, ഹാഫിസ് പി ആരിഫ് തുടങ്ങിയവർ സംസാരിച്ചു .

.

Post a Comment

0 Comments