Latest News
Loading...

ശിലാസ്ഥാപനം നടത്തി

മരങ്ങാട്ടുപിള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി, കണ്ണഞ്ചിറ മാരിപ്പാട്ടുപാറയിൽ കുട്ടപ്പന് നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം കേരളപ്പിറവിദിനത്തിൽ ഡിസിസി പ്രസിഡന്റ് ശ്രീ. നാട്ടകം സുരേഷ് നിർവ്വഹിച്ചു. .മണ്ഡലം പ്രസിഡന്റ് മാർട്ടിൻ പന്നിക്കോട്ട്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ സുരേന്ദ്രൻ, KSU ജില്ലാ പ്രസിഡന്റ് ജോർജ് പയസ്, കോൺഗ്രസ് നേതാക്കളായ കെ. വി മാത്യു, ആൻസമ്മ സാബു, മാത്തുക്കുട്ടി പുളിക്കിയിൽ, അഗസ്റ്റിൻ കൈമ്ലേട്ട്, സാബു തെങ്ങുമ്പള്ളി, ബെന്നി കുറുങ്കണ്ണി, ജോസ് ജോസഫ് പി, പ്രസീദ സജീവ്, സണ്ണി വടക്കേടം, മണിക്കുട്ടൻ കൊട്ടുപ്പിള്ളിയേൽ, സണ്ണി മുളയോലി, ഫ്രാൻസിസ് മരങ്ങാട്ടുപിള്ളി, ജോസ് പാറയ്ക്കൽ, ജോയ് പുളിക്കൻ, അനു സിബു, ജോയ് ഇടയത്ത്, സണ്ണി മുള്ളംകുഴി, ബാബു കുറുങ്കണ്ണി, ബെന്നി പുന്നയ്ക്കൽ, ബെജി ഇല്ലുകുടിയേൽ, ഷൈൻ കൈമളേട്ട് തുടങ്ങിയവർ നേതൃത്വം നൽകി