Latest News
Loading...

ദുരിത ബാധിതർക്ക് കേരളാ കോൺഗ്രസ് കൈത്താങ്ങ്

പാല :- ദുരിത ബാധിത പ്രദേശങ്ങളിലേക്ക് കേരളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി ആവിഷകരിച്ച സഹായ ഹസ്തം പദ്ധതിയുടെ ഭാഗമായി സമാഹരിച്ച ഗൃഹോപകരണങ്ങളുമായി കൂട്ടിക്കലെയ്ക്ക് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റ നേതൃത്വത്തിൽ കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മറ്റി ഓഫീസിൽ നിന്ന് പുറപ്പെട്ടു.



.കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട്, കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരയ ,സന്തോഷ് കാവുകാട്ട്, പ്രസാദ് ഉരുളികുന്നം, പാർട്ടി നേതാക്കളായ മത്തച്ചൻ പുതിയിടത്തു ചാലിൽ, 

.മത്തച്ചൻ അരീപ്പറമ്പിൽ ,ജോസ് കുഴി കുളം, സജി ഓലിക്കര, ജോസ് എടേട്ട്, ഷിനു പാലത്തുങ്കൽ, ലിറ്റൊ പാറേക്കാട്ടിൽ, സിബിനെല്ലൻ കുഴി, സന്തോഷ് വി.കെ, മെൽബിൻ പറമുണ്ട, ജോർജുകുട്ടി ചെമ്പോട്ടിക്കൽ,ജോസഫ് വരിക്ക മാക്കൽ എന്നിവർ നേതൃത്വം നൽകി.


.

Post a Comment

0 Comments