Latest News
Loading...

ഭാര്യ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ഈരാറ്റുപേട്ട : ദുരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഈരാറ്റുപേട്ട കുറ്റിമരംപറമ്പിൽ സ്വദേശി അഷ്‌കറിനെയാണ് (25) ഭാര്യ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . 


.ആലപ്പുഴ മുതുകുളം പഞ്ചായത്തിന്റെ ഒമ്പതം വാർഡ് മായിക്കൽ ക്ഷേത്രത്തിനു സമീപമുള്ള വീട്ടിന്റെ പിന്നിലാണ് ഞായർ രാവിലെ മൃതദേഹം കണ്ടെത്തിയത്. ഫോറൻസിക് പരിശോധന പൂർത്തിയാക്കി പോസ്റ്റ്‌മാർട്ടം നടപടികൾക്കായി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

.ഈരാറ്റുപേട്ട നടക്കൽ 
കുറ്റിമരംപറമ്പിൽ മുഹ്ഹമ്മദ് കോയ, ഷിഭാന ദമ്പതികളുടെ മകനാണ്,സഹോദരങ്ങൾ : ആധിൽ, ആദില, അജ്മൽ. ഭാര്യ : മഞ്ജുലാൽ

Post a Comment

0 Comments