Latest News
Loading...

ഭൂചലനമെന്ന് സ്ഥിരീകരിച്ചു


പാലായിലും പരിസരത്തും ഉണ്ടായത് ഭൂചലനമെന്ന് സ്ഥിരീകരണം. റിക്ടര്‍ സ്‌കെയില്‍ 1.9 തീവ്രത രേഖപ്പെടുത്തി. പ്രാദേശിക സമയം 12.03 നാണ് ഭൂചലനം. ഭൗമോപരിതലത്തില്‍ നിന്ന് 10 കി.മീ താഴ്ചയിലാണ് പ്രഭവ കേന്ദ്രം. 



.അക്ഷാംശം 9.66 N , രേഖാംശം 76.70 E ആണ് ഭൂചലനമുണ്ടായ പ്രദേശം. പാലക്കാട്ടുമലയിലെ തെക്കുകിഴക്ക് 12 കി.മി, ചങ്ങനാശേരിയില്‍ നിന്ന് 31 കി.മി, തിരുവല്ലയില്‍ നിന്ന് 35, മുവാറ്റുപുഴയില്‍ 38 കി.മി. ചേര്‍ത്തലയില്‍ നിന്ന് 41 കി.മി പത്തനംതിട്ടയില്‍ നിന്ന് 45 കി.മി അടുത്താന്ന് ഈ പ്രദേശം.

.