Latest News
Loading...

ഇടുക്കി ഡാം വീണ്ടും തുറക്കുന്നു


ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ചെറുതോണി ഡാമിന്റെ ഷട്ടറുകൾ നാളെ തുറക്കും. നാ ളെ വൈകിട്ട് 4 മണിയ്ക്കു ശേഷമൊ മറ്റന്നാൾ രാവിലെയോ ഡാം തുറക്കും. പെരിയാറിന്റെ തീര ത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. കഴിഞ്ഞ തവണ തുറപ്പോൾ ഉണ്ടായ ജലനിരപ്പ് മാത്രമേ ഇത്തവണയും ഉണ്ടാവൂ. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹ ചര്യത്തിലാണ് തീരുമാനം

.

.

Post a Comment

0 Comments