Latest News
Loading...

സിപിഐ എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി

ഇന്ധന വില വിർധവിനെതിരെ സിപിഐ എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ  ഹെഡ് പോസ്റ്റോഫീസ് പടിക്കൽ നടത്തിയ ധർണ ജില്ലാ സെക്രട്ടറിയറ്റംഗം ടി ആർ രഘുനാഥൻ ഉദ്ഘാടനം ചെയ്തു.   ഏരിയാ കമ്മിറ്റിയംഗം ടി ആർ വേണുഗോപാൽ  അധ്യക്ഷനായി. 

.ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സജേഷ് ശശി, കെ എസ് രാജു, ജോയി കുഴിപ്പാല, വി ജി വിജയകുമാർ, ഷാർളി മാത്യു, അനിൽ മത്തായി, അനന്തുസന്തോഷ്  എന്നിവർ സംസാരിച്ചു. 

.സെക്രട്ടറി പി എം ജോസഫ് സ്വാഗതവും ജിൻസ് ദേവസ്യ നന്ദിയും പറഞ്ഞു. ഫോട്ടോഇന്ധന വില വിർധവിനെതിരെ സിപിഐ എം പാലാ ഹെഡ് പോസ്റ്റോഫീസ് പടിക്കൽ നടത്തിയ ധർണ ജില്ലാ സെക്രട്ടറിയറ്റംഗം ടി ആർ രഘുനാഥൻ ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

0 Comments