Latest News
Loading...

CITU പൂഞ്ഞാർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഈരാറ്റുപേട്ട സബ്ട്രഷറി ഓഫീസ് മാർച്ച്



ഓട്ടോ ടാക്സി ചാർജ് വർധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു ഓട്ടോ ടാക്സി യൂണിയൻ CITU പൂഞ്ഞാർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഈരാറ്റുപേട്ട സബ്ട്രഷറി ഓഫീസ് മാർച്ച് ടാക്സി യൂണിയൻ ഏരിയാ പ്രസിഡൻ്റ് സഖാവ് KN ഹുസ്സൈൻ അധ്യക്ഷനായി CITU പൂഞ്ഞാർ ഏരിയ സെക്രട്ടറി ജോയി ജോർജ് ഉദ്ഘാടനം ചെയ്തു


.ഫെഡറേഷന് ഏരിയ സെക്രട്ടറി TS സ്നേഹാദരൻ സ്വാഗതമാശംസിച്ചു NREG ഏരിയ സെക്രട്ടറി TR ശിവദാസ്,CITUഈരാറ്റുപേട്ട മുനിസിപ്പൽ കോർഡിനേഷൻ സെക്രട്ടറി MH ഷനീർ,DYFI ബ്ലോക്ക് സെക്രട്ടറി PB faisal ,എന്നിവർ അഭിവാദ്യം ചെയ്തു

CPIM ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി KM ബഷീർ ,പൂഞ്ഞാർ ലോക്കൽ സെക്രട്ടറി മധു കുമാർ, CITU ഓട്ടോ ടാക്സി മുനിസിപ്പൽ സെക്രട്ടറി PS അൻസാരി, വഴിയോരം ഏരിയ സെക്രട്ടറി CK സലീം, ഹെഡ് ലോഡ് ഏരിയ സെക്രട്ടറി PP ഹുസ്സൈൻ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments