Latest News
Loading...

പ്രളയ ദുരിതശ്വാസ സഹായ വിതരണം നടത്തി.

ഈരാറ്റുപേട്ട ജമാഅത്തെ ഇസ്ലാമിയും പീപ്പിൾ ഫൌണ്ടേഷനും സംയുക്തമായി ഈരാറ്റുപേട്ടയിൽ പ്രളയ ബാധിത പ്രദേശങ്ങളിൽ വീട്ടുപകരണങ്ങൾ വിതരണം നടത്തി. ബെഡ്ഡ്,മിക്സി, കുക്കർ, ഗ്യാസ് അടുപ്പ് മുതലായവയാണ് വിതരണം നടത്തിയത്. 

.ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് പി എ മുഹമ്മദ്‌ ഇബ്രാഹീം പീപ്പിൾ ഫൌണ്ടേഷൻ ഏരിയ കോർഡിനേറ്റർ പി എസ് അഷ്‌റഫിന് ഉപകരണങ്ങൾ നൽകി ഉദ്ഘാടനം നിർവഹിച്ചു. 

.വനിതാ വിഭാഗം ജനസേവന കൺവീനർ റംല സമദ് വാർഡ് കൗൺസിലർമാരായ ഡോക്ടർ സഹല ഫിർദൗസ്, എസ് കെ നൗഫൽ, ഏരിയ സെക്രട്ടറി അമീൻ ഏരിയ അസിസ്റ്റന്റ് സെക്രട്ടറി കെ എസ് നിസാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments