Latest News
Loading...

കൂറ്റൻ പെരുംതേനീച്ച കൂട് നീക്കം ചെയ്തു

അരുവിത്തുറ പള്ളിയുടെ മുഖവാരത്തിൽ വല്യച്ചന്റെ തിരുസ്വരൂപത്തിന് സമീപത്തു നിന്നും കൂറ്റൻ പെരുംതേനീച്ച കൂട് പൂഞ്ഞാർ ഗ്രാമ പഞ്ചയത്ത് മുൻ പ്രസിഡന്റ് ജോഷി മൂഴിയാങ്കലിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. 

.അരുവിത്തുറ പള്ളി കൈക്കാരൻ ജോർജി മണ്ഡപം, കത്തോലിക്ക കോൺഗ്രസ് രൂപത യൂത്ത് കോർഡിനേറ്റർ അജിത് അരിമറ്റം, മനോജ് കുമാരൻ എന്നിവർ ഉൾപ്പെട്ട ടീം ആണ് പെതുജനങ്ങൾക്ക് ഭീഷണിയായി മാറിയ പെരുംതേനീച്ച കൂട് നീക്കം ചെയ്ത് അപകട ഭീഷണി ഒഴിവാക്കിയത്.

.

Post a Comment

0 Comments