Latest News
Loading...

പൂഞ്ഞാർ തെക്കേകര പഞ്ചായത്തിന് ആംബുലൻസ് കൈമാറി

ആന്റോ ആന്റണി M P അനുവദിച്ച,
ആതുര മേഖല ക്ക് ഒരു കൈ താങ്ങ്
എന്ന പദ്ധതി യുടെ ഭാഗമായി, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ നും
പഞ്ചായത്ത്‌ പാലിയേറ്റീവ്
പ്രേവത്തനങ്ങൾക്കുമായുള്ള
ആംബുലൻസ് ന്റെ താക്കോൽ ദാനം
പത്തനംതിട്ട M P ആന്റോ ആന്റണി,
പൂഞ്ഞാർ തെക്കേകര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോർജ് മാത്യു വിന്
നൽകി നിർവഹിച്ചു.


.ഡിസിസി ജനറൽ സെക്രട്ടറി
അഡ്വ ജോമോൻ ഐക്കര,
പഞ്ചായത്ത്‌ മെമ്പർ മാരായ
സി കെ കുട്ടപ്പൻ
റോജി തോമസ്,
രാജമ്മ ഗോപിനാഥ്,
പി ജി ജനാർദ്ദനൻ.
ബ്ലോക്ക്‌ മെമ്പർ
അജിത് കുമാർ നെല്ലികച്ചാലിൽ,
കോട്ടയം D M O
Dr, പ്രിയ,
കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌
M C വർക്കി,
ബേബി കുന്നിൻപുരയിടം എന്നിവർ സംബന്ധിച്ചു.


.

Post a Comment

0 Comments