Latest News
Loading...

കെ പ്രഭാവതി (84) അന്തരിച്ചു

പൂഞ്ഞാർ മുൻ വലിയ രാജാ മകം നാൾ ഗോദവർമ്മ രാജയുടെ പുത്രിയും പനച്ചിപ്പാറ ലക്ഷ്മിനിവാസ് രവിവർമ്മയുടെ ഭാര്യയുമായ കെ പ്രഭാവതി (84) ( റിട്ട. അധ്യാപിക, എസ് എം വി സ്കൂൾ, പൂഞ്ഞാർ ) അന്തരിച്ചു. സംസ്കാരം 27/11/21 2 മണിക്ക് വീട്ടുവളപ്പിൽ.




.മക്കൾ ശ്രീദേവിവർമ്മ (ഗുജറാത്ത് ), ദേവകുമാർ വർമ്മ (റയിൽവേ, തിരുവനന്തപുരം ), മരുമക്കൾ പൃഥു വർമ്മ, അനുജാവർമ്മ ( അധ്യാപിക, എസ് എം വി സ്കൂൾ പൂഞ്ഞാർ )


.

Post a Comment

0 Comments