Latest News
Loading...

5 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആംബുലൻസുകൾ സമർപിച്ചു

ആൻ്റോ ആൻ്റണി എം.പി അനുവദിച്ച ആതുര മേഖലയ്ക്ക് കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ - കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലുള്ള 5 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആംബുലൻസുകൾ സമർപിച്ചു. ഈരാറ്റുപേട്ട ടൗണിലെ മഞ്ചാടി തുരുത്തിൽ ആൻ്റോ ആൻ്റണി എം.പി ഫ്ലാഗ് ഓഫ് ചെയ്ത് താക്കോൽ ദാനം നടത്തി.

 



.

.തീക്കോയി പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി.ജെയിംസ് ,പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് മാത്യു ,നെടുംകുന്നം പഞ്ചായത്ത് പ്രസിഡൻ്റ് ബീന നൗഷാദ് ,കോട്ടയം ഡി.എം.ഒ ഡോ .എസ് .പ്രിയ കെ.എ.മുഹമ്മദ്നദീർ മൗലവി ,' അഡ്വ.ജോമോൻ ഐക്കര ,കെ എം ബഷീർ ,എം ജി ശേഖരൻ ,എം പി സലീം ,എ.എം.എ ഖാദർ ,മജു പുളിക്കൽ ,അൻസർ പുള്ളോലിൽ ,ഡോ. സഹ്ല ഫിർദൗസ് ,പി .എം അബ്ദുൽ ഖാദർ ,നാസർ വെള്ളൂപ്പറമ്പിൽ, അനസ് പാറയിൽ ,അൻസാരി ഈ ലക്കയം ,ലത്തീഫ് വെളളു പറമ്പിൽ , മാഹിൻ തലപ്പള്ളിൽ ,ഫിർദൗസ് ,റഫീഖ് പട്ടരു പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു .

Post a Comment

0 Comments