Latest News
Loading...

കോവിഡ് 19: മാണി സി കാപ്പൻ എം എൽ എ യുടെ പരിപാടികൾ റദ്ദാക്കി


പാലാ: കോവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടർന്ന് മാണി സി കാപ്പൻ എം എൽ എ യുടെ പൊതു പരിപാടികൾ 14 ദിവസത്തേയ്ക്കു റദ്ദാക്കി. സന്ദർശകർക്കും വിലക്കേർപ്പെടുത്തി. എന്നാൽ എം എൽ എ യുമായി ബന്ധപ്പെടേണ്ട കാര്യങ്ങൾക്കായി പാലായിൽ പ്രവർത്തിക്കുന്ന എം എൽ എ ഓഫീസിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 


.ഈ സൗകര്യം ആളുകൾ ഉപയോഗിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ അഭ്യർത്ഥിച്ചു. 9447575912 (ടി വി ജോർജ് 9447137780 (എം പി കൃഷ്ണൻനായർ) എന്നീ നമ്പരുകളിൽ ബന്ധപ്പെട്ടാൽ ആവശ്യമായ സഹായങ്ങൾ ലഭിക്കും.


.

Post a Comment

0 Comments