Latest News
Loading...

ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി പരിസരത്തെ 20 വര്‍ഷമായ കണിക്കൊന്ന മുറിച്ചുമാറ്റി



ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഇരുപതുവര്‍ഷം മുമ്പ് ജീവനക്കാര്‍ നട്ടുപിടിപ്പിച്ച്  കണിക്കൊന്ന മരം സ്വകാര്യവ്യക്തി മുറിച്ചുമാറ്റിയതായി ആരോപണം. സ്വകാര്യവ്യക്തി പണിയുന്ന പുതിയ കെട്ടിടത്തിന് തടസ്സം ഉള്ള ശിഖരങ്ങള്‍ മുറിച്ചു മാറ്റാന്‍  എടിഒ അനുവാദം നല്‍കി എന്നറിയുന്നു. 

.എന്നാല്‍ അധികാരികളുടെ ഒത്താശയോടെ കണിക്കൊന്ന മരം പൂര്‍ണമായും വെട്ടി  മാറ്റിയതായാണ് ജീവനക്കാരും നാട്ടുകാരും ആരോപിക്കുന്നത്.  ഇതിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ജീവനക്കാര്‍.



.

Post a Comment

0 Comments