Latest News
Loading...

സ്പോർട്സ് ഹോസ്റ്റൽ ശുചീകരിച്ചു.



യുവമോർച്ച പൂഞ്ഞാർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേൾഡ് മലയാളീ കൗൺസിൽ ദ്രോണാചാര്യ കെ.പി തോമസ് മാഷ് സ്പോർട്സ് ആക്കാദമിയുടെ ബോയ്സ് ഹോസ്റ്റലും ഗേൾസ് ഹോസ്റ്റലും  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാനിറ്റൈസർ ഉപയോഗിച്ച് ശുചീകരണം നടത്തി.  

.യുവമോർച്ച പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ അഖിൽ പി. എ,യുവമോർച്ച ജില്ലാ സെക്രട്ടറി ശ്രീ വിഷ്ണു ബാബുരാജ്,ബിജെപി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ രമേശൻ പി. എസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


.

Post a Comment

0 Comments